Month: June 2020

കൊറോണ സംശയം -ഡബ്ബിങ് സ്റ്റുഡിയോയില്‍ പോലീസ് എത്തി പിന്നീടുള്ള അവസ്ഥ ഭയാനകം: ‘ഓപ്പറേഷന്‍ ജാവ’ ടീം

കൊവിഡ് ബാധിതനായ ഒരാള്‍ കൊച്ചിയിലെയോരു ഡബ്ബിങ് സ്റ്റുഡിയോയില്‍ എത്തിയതോടെ പോലീസ് നാല് മണിക്കൂര്‍ സ്റ്റുഡിയോ അടപ്പിച്ചത് ഭീതി പടര്‍ത്തി. വിനായകന്‍, ഷൈന്‍ ടോം, ബാലു വര്‍ഗീസ്, ബിനു പപ്പു ലുക്മാന്‍, ഇര്‍ഷാദ് അലി, അലക്‌സാണ്ടര്‍ പ്രശാന്ത് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ ഡബ്ബിങ് ജോലികള്‍ നടക്കവേയാണ് സംഭവം നടക്കുന്നത്. ജൂണ്‍ 10ന് കൊവിഡ് ബാധിതനായ ഒരാള്‍ സ്റ്റുഡിയോയില്‍ ...[Read More]

ജ്യോതികയുടെ ‘പൊന്‍മകള്‍ വന്താല്‍’ ക്ലീഷേ പ്രമേയങ്ങള്‍ക്ക് പുതിയ കാഴ്ചപ്പാട് നല്‍കുന്നുണ്ടോ? Spoilers

ജ്യോതിക, ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, ത്യാഗരാജ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രമാണ് ‘പൊന്‍മകള്‍ വന്താല്‍’. പഴയൊരു തമിഴ് സിനിമാപ്പാട്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയുടെ ടൈറ്റില്‍. അതുകൊണ്ട് തന്നെ പ്രഥമദൃഷ്ട്യാ നമ്മള്‍ ചിത്രം ഒരു പക്കാ കൊമേഷ്യല്‍ ആണെന്നു കരുതും. ചിത്രം കണ്ടുകഴിഞ്ഞാല്‍ മനസിലാകും എന്തുകൊണ്ടാണ് ഈ വാക്ക് ചിത്രത്തിന്റെ തലക്കെട്ടായി മാറിയെന്ന്. ഈ ചിത്രത്തി...[Read More]

Lost Password