Month: July 2020
-
short filim
‘ഒരു ഇന്ത്യന്‍ പ്രതികാരം’ ചൈനീസ് ഉത്പന്നങ്ങള്‍ ഭഹിഷ്കരണത്തിലൂടെ നന്മയിൽ കുതിർന്ന ഒരു സാധാരണക്കാരന്റെ പ്രതികാരം
ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന ആക്രമിച്ചതും നമ്മുടെ രാഷ്ട്രത്തിനുവേണ്ടി ഭടന്മാന്‍ വീരമൃത്യുവരിച്ചതും തുടര്‍ന്ന് ചൈനയ്ക്ക് തക്കതായ മറുപടി ഇന്ത്യകൊടുക്കുന്നതുമായ വാര്‍ത്തകളാണ് ഇപ്പോള്‍ ഈ കൊറോണക്കാലത്തും നമ്മള്‍ ഏവരും ചര്‍ച്ചചെയ്യുന്നത്.…
Read More » -
Video
‘യാത്രയിൽ താനെയായ്’ ബാലഭാസ്കർ അവസാനം ഈണമിട്ട ഗാനം പുറത്തിറങ്ങി.
വയലിനിൽ മായാജാലം തീര്‍ക്കുന്ന സംഗീതജ്ഞനായിരുന്നു ബാലഭാസ്ക്കർ. കേരളത്തില്‍ ആദ്യമായി ഇലക്ട്രിക് വയലിന്‍ പരിചയപ്പെടുത്തിയ ബാലഭാസ്കർ ഫ്യൂഷന്‍റെ അനന്ത സാധ്യതകളാണ് എന്നും ആരാധകർക്ക് സമ്മാനിച്ചട്ടുള്ളത്. അകാലത്തിൽ വേർപെട്ടുപോയ ബാലഭാസ്കറിന്റെ…
Read More » -
Video
ആനന്ദകല്യാണത്തിലെ ആതിര രാവിൽ എന്ന ഗാനം പുറത്തിറങ്ങി
വിവിധ ഭാഷകളില്‍ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി ആലപിച്ച ഗാനം അവനിയര്‍ ടെക്നോളജിയിലൂടെ പുറത്തിറങ്ങി.സീബ്ര മീഡിയയുടെ…
Read More »