kathir-ananthi-upcoming-movie

പരിയേറും പരുമാള്‍ ഹിറ്റ് ജോ‍ഡികള്‍ കതിര്‍ – ആനന്ദി വീണ്ടും ഒന്നിക്കുന്നു കൂടെ കൈതിക്ക് ശേഷം നരേനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന തമിഴ് ചിത്രം അനൗൺസ് ചെയ്തു. സംവിധാനം ചെയ്യുന്നത് സാക്ക് ഹാരിസ്സ് ( Zac harriss) ആണ്. (AAAR ) എ എ എ ആര്‍ നിര്‍മ്മിക്കുന്ന ആദ്യ തമിഴ് ചിത്രം ആണ് ഇത്, അവരുടെ ആദ്യ മലയാള ചിത്രവും വരുംദിവസങ്ങളില്‍ അനൗന്‍സ് ചെയും. ഡ്രാമ-ത്രില്ലറായി ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം കേരളത്തിലും ചെന്നൈയിലുമായി ചിത്രീകരണം […]

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ആഹായുടെ തീം സോങ്ങിന് താര നിബിഡമായ ലോഞ്ച്. സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സയനോര ഫിലിപ്പ്, ജുബിത് നമ്രടത്ത് , ടിറ്റോ പി തങ്കച്ചൻ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചന. ജുബിത് നമ്രടത്ത് എഴുതി അർജുൻ അശോകൻ പാടിയ തീം സോങ് നിരവധി താരങ്ങളാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴി ലോഞ്ച് ചെയ്തത്. സയനോര ഫിലിപ്പ് സംഗീത സംവിധാനം […]