malayalam-thriller-movie

റെറ്റ്കോൺ സിനിമാസ് തങ്ങളുടെ രണ്ടാമത്തെ നിർമ്മാണം ‘ഇരമ്പം’ പ്രഖ്യാപിച്ചു. മലയാളം, തമിഴ്‌, തെലുങ്ക്‌ ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രശസ്ത താരങ്ങളായ പൃത്ഥ്വിരാജും വിജയ്‌ സേതുപതിയും തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജിലൂടെ റിലീസ് ചെയ്തിരുന്നു. ജീവൻ ബോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥ എഴുതിയിരിക്കുന്നതും ജീവൻ ബോസ് തന്നെയാണ്. ഹസീബ്സ് പ്രൊഡക്ഷൻ ഹൗസുമായി സഹകരിച്ച്, റെറ്റ്കോൺ സിനിമാസിന്റെ ബാനറിൽ തുഷാർ എസും ഹസീബ് മലബാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്ററിലെ തീവ്രതയും മറ്റും കാരണം […]

Anugraheethan Antony trailer released

നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന സണ്ണി വെയിൻ നായകനാകുന്ന ചിത്രം ‘അനുഗ്രഹീതൻ ആന്റണി’ ട്രെയിലർ പുറത്തിറങ്ങി. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷൻ ആണ് ചിത്രത്തിലെ നായിക. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത് ജിഷ്ണു എസ് രമേശും അശ്വിൻ പ്രീകാശും ചേർന്നൊരുക്കിയ തിരക്കഥക്ക് നവീൻ ടി മണിലാൽ ആണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ […]

16 frames Motion pictures Production house

നിങൾ ഒരു സിനിമാ മോഹിയാണോ ആരെങ്കിലും നിങ്ങള്‍ ഒരു സിനിമാ പ്രാന്തനാണ് എന്ന് പറഞ്ഞിട്ടുണ്ടോ ഈ സിനിമാവട്ട് നിര്‍ത്തി വേറെ പണിക്കുപൊക്കൂടെ എന്ന് പറഞ്ഞിട്ടുണ്ടോ…. എന്തിനാ നല്ല ജോബ് കളഞ്ഞ് സിനിമയ്ക്ക് പുറകേ പോകുന്നത് എന്ന് ചോദിച്ചിട്ടുണ്ടോ…. അതെ നിങ്ങളുടെ സ്വപ്നം പൂവണിയാന്‍ ഞങ്ങള്‍ സഹായിക്കാം… സിനിമയില്‍ നിങ്ങളുടെ സ്വപ്നം എന്തുമായിക്കോട്ടെ ഞങ്ങള്‍ കൂടെ ഉണ്ട്. 16 ഫ്രെയിംസ് മോഷന്‍ പിക്ചേഴ്സ് 01.01.21,01.21എന്ന മാജിക്കല്‍ ഡേറ്റില്‍ തുടക്കം അരംഭിച്ചു. ദുബായിലും കേരളിത്തിലും നിന്നുമായി പ്രവര്‍ത്തനം ആരംഭിച്ച 16 […]

ഒരു മുത്തശ്ശി ഗദ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരം ആണ് രജനി ചാണ്ടി. ഇപ്പൊൾ താരം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ തരംഗമായികണ്ടിരിക്കുന്നത്ത്. ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർഥി കൂടി ആയിരുന്നു താരം. ഒരു മുത്തശ്ശി ഗദക്ക് ശേഷം താരത്തെ തേടി നിരവധി ചിത്രങ്ങൾ   ആതിരയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

honey-rose-slips-into-a-river

ഫോട്ടോഷൂട്ടിനിടെ തനിക്കുണ്ടായൊരു അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ്.  ഫോട്ടോ ഷൂട്ടിനായി താരം പാറയിൽ ചവിട്ടി പുഴക്ക് അരികിലേക്ക് നീങ്ങുന്നതിനിടക്കാണ് കാലുവഴുതി വെള്ളത്തിലേക്ക് വീഴുന്നത്. ഇത് കണ്ട് എല്ലാവരും ‘ഹണി..ഹണി’…എന്ന് വിളിക്കുന്നതും മേക്കപ്പ് ആർട്ടിസ്റ്റ് പിടിച്ച് കയറ്റാൻ ശ്രെമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.അഘോഷ് വൈഷ്ണവം ആണ് ഫോട്ടോഗ്രാഫർ

Marakkar Arabhikadalinte Simham Relese Date 01

മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് തിയതി പ്രഖ്യാപിചിരിക്കുകയാണ് നിർമാതാക്കൾ. ദൃശ്യം 2 OTT പ്ലാറ്റ്‌ഫോം ആയ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത് ന്യൂ ഇയർ ദിനത്തിൽ മോഹൻലാൽ പ്രെഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഫിലിം ചേംബറും തിയറ്ററുടമകളും രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് മരക്കാര്‍ മാര്‍ച്ച് 26ന് തിയറ്ററിലെത്തുമെന്ന പ്രഖ്യാപനം. 2020 മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ച ചിത്രം കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു. ജനുവരി 5 മുതൽ തീയറ്ററുകൾ തുറക്കുന്നതിനുള്ള […]

Kaliyenne Music Video

‘കളിയന്നെ’ മ്യൂസിക്ക് വീഡിയോ : പുത്തന്‍ പ്രതീക്ഷകളുമായി ബീടെക്ക് ഇന്‍സ്റ്റാഗ്രാമം എന്നീ പ്രോജക്ടുകൾക്ക് ശേഷം മൃദുൽ നായര്‍, ‘ആഹാ’ സോങ്ങിനു ശേഷം അര്‍ജ്ജുന്‍ അശോകൻ എന്നിവർ ചേർന്ന് ഒരുക്കുന്ന പുതുവര്‍ഷസമ്മാനം. യുവത്വത്തിന്റെ ആവേശവും ആഘോഷവും സമന്വയിക്കുന്ന റാപ് മ്യൂസിക്കിന്റെ തലങ്ങൾ പരീക്ഷിച്ചുകൊണ്ട് തകർപ്പൻ മ്യൂസിക്ക് വീഡിയോയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മൃദുൽ നായരും സംഘവും. എൽ.എസ്. ഫിലിം കോർപ്പിന്റെ ബാനറിൽ ഡോ. ലീന എസ്. നിർമ്മിച്ച ‘കളിയന്നെ’ എന്ന മ്യൂസിക് വീഡിയോ ആട്ടവും പാട്ടും നിറഞ്ഞൊരു സെലിബ്രെഷൻ എക്സ്പിരിമെന്റ […]