ഇത്തവണ “25th IFFK” യിൽ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തീരഞ്ഞെടുക്കപ്പെട്ട സിനിമയാണ് അറ്റെൻഷൻ പ്ലീസ്, അറ്റെൻഷൻ പ്ലീസ് ടീസര്‍ ക്യുവിന്‍റെ ഒഫീഷല്‍ യൂടൂബ് ചാനനലൂടെ പുറത്തിറങ്ങി, 25th IFFK ല്‍ 12 തീയതി ആദ്യ പദര്‍ശനം നടക്കും. പേരുപോലെ തന്നെ ഇതൊരു അറിയിപ്പും, ഓർമപ്പെടുത്തലുമാണ്, 5 ചെറുപ്പക്കാരുടെ ജീവിതത്തിൽ സിനിമ എന്ന സ്വപ്നത്തിന്റെ സ്വാധീനവും, അതിന്റെ ഇടയിലെ കുഞ്ഞു കുഞ്ഞു വേർതിരിവുകൾ അവർക്കിടയിൽ വലിയൊരു ജാതിയ വേർതിരിവായി മാറുന്നതും , അതിനെ തുടർന്നുള്ള പ്രധിഷേധവുമാണ് […]