സുരൈ പോട്രുവിന് ശേഷം ശക്തമായ കഥാപാത്രവുമായി അപര്‍ണ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രിഥ്വിരാജ് പുറത്തിറക്കി, ഉല ഒരുക്കുന്നത്‌ തമിഴിലും മലയാളത്തിലും സൂപ്പര്‍ഹിറ്റ് ചിത്രം സുരൈ പോട്രുവിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും അപര്‍ണ ബാലമുരളി. അപര്‍ണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്-മലയാള ചിത്രം ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മലയാളികളുടെ പ്രിയതാരം പ്രിഥ്വിരാജ് ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ‘കല്‍ക്കി’ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഉല’യ്ക്കുണ്ട്. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന […]

യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശ്

ഇന്ന് പെസഹ വ്യാഴം. ക്രിസ്തു ദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ത്യാഗത്തിന്റേയും സഹനത്തിന്റേയും വിശുദ്ധവാരാചരണം. അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍റെ ഓര്‍മപുതുക്കി എല്ലാ പള്ളികളിലും കാല്‍കഴുകല്‍ ശുശ്രൂഷയും ഇന്ന് നടക്കും. യേശു തന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ചിട്ട് ഏകദേശം മൂന്നു വർഷമായ സമയത്ത്‌, അവൻ തന്റെ ശിഷ്യന്മാരോട്, “നിങ്ങളോടൊപ്പം യെരൂശലേമിൽവച്ച് പെസഹ ആചരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും അവിടെ വച്ച് ഞാൻ കൊല്ലപ്പെടും“ എന്നും പറഞ്ഞു. ഈ രാത്രിയിൽ കോഴി […]