Month: June 2021

സാരിയിൽ സുന്ദരിയായി ആൻ അഗസ്റ്റിൻ

ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരം ആണ് ആൻ അഗസ്റ്റിൻ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ താരത്തെ പ്രേക്ഷകർ സ്വീകരിച്ചു. 2013 ഇൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ ആർട്ടിസ്റ്റ് ‘ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നായികകുള്ള കേരള സംസ്ഥാന ഫിലിം അവാർഡും ലഭിച്ചു. ഇതിനോടകം തന്നെ താരത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വയറൽ ആയി ക...[Read More]

യുവാക്കൾക്ക് എനർജി ലെവൽ കൂടുന്നത് രാത്രി 12 മുതൽ മൂന്നുമണി വരെ; ലെന പറയുന്നു..!!

മലയാള സിനിമയിൽ അറിയപ്പെടുന്ന നടിയും മോഡലുമാണ് ലെന. ലെന കുമാർ ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം ഒരു ചെറു പുഞ്ചിരി വർണ്ണക്കാഴ്ചകൾ സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന മുംബൈയിൽ സൈക്കോളജിസ്റ്റായി ജോല...[Read More]

Lost Password