“യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് വരരുത്.
ഗോൾഡ് വേറെ ഒരു ടൈപ്പ് സിനിമ”
അൽഫോൺസ് പുത്രൻ.

അൽഫോൻസ് പുത്രന്റെ ഗോൾഡ് എന്ന സിനിമ ഇന്ന് റിലീസ് ആണ്. . “ഒരു പുതുമയും ഇല്ലാത്ത മൂന്നാമത്തെ ചിത്രമാണ്. യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്ക് ആരും വരരുത്” പറഞ്ഞത് മറ്റാരുമല്ല ചിത്രത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ. പൃഥ്വിരാജ്യം നയൻതാരമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ബാബുരാജ് ശ്രദ്ധേയ വേഷത്തിൽ ഉണ്ട്. നേരം പ്രേമം എന്നീ ചിത്രത്തിനു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോൾഡ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ പൃഥ്വിരാജ് പ്രൊഡക്ഷന്റെ സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം.

Related Article

Write a comment

Your email address will not be published. Required fields are marked *