സാരിയിൽ സുന്ദരിയായി ആൻ അഗസ്റ്റിൻ

ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരം ആണ് ആൻ അഗസ്റ്റിൻ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ താരത്തെ പ്രേക്ഷകർ സ്വീകരിച്ചു.

Ann augustine 03

2013 ഇൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ ആർട്ടിസ്റ്റ് ‘ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നായികകുള്ള കേരള സംസ്ഥാന ഫിലിം അവാർഡും ലഭിച്ചു.

Ann augustine 01

ഇതിനോടകം തന്നെ താരത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വയറൽ ആയി കഴിഞ്ഞു.

Ann augustine 02

 

Leave a Comment