admin

ഗംഭീര പ്രതികരണവുമായ് ‘മഞ്ഞുമ്മൽ ബോയ്സ്’

‘ജാൻ എ മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്‌യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ഫെബ്രുവരി 22 നാണ്ചിത്രം പുറത്തിറങ്ങിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ മികച്ച ...[Read More]

ഈ വർഷം ആദ്യം 50 കോടിയിലെത്തുന്ന ചിത്രമായി ‘പ്രേമലു’

ചിത്രം പുറത്തിറങ്ങി 13 ദിവസത്തിലാണ് ചിത്രം 50 കോടി കളക്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ ആഗോള കളക്ഷനാണിത്. നേരത്തെ പത്തുദിവസം കൊണ്ട് സിനിമയുടെ ആഗോള കലക്‌ഷൻ 42 കോടി പിന്നിട്ടിരുന്നു. കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പർ ഹിറ്റായി ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ മുന്നേറുകയാണ്. ‌കഴിഞ്ഞ ഞായറാഴ്ച കേരളത്തില്‍ നിന്നു മാത്രം നേടിയത് 3 കോടി രൂപയാണ്. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് ക...[Read More]

താരസുന്ദരിമാർക്ക് നടുവിൽ വിനീത് ശ്രീനിവാസൻ ; വൈറലായി ഒരു ജാതി ജാതകം പോസ്റ്റർ

ചുറ്റും ഒരുപറ്റം താരസുന്ദരിമാർക്ക് നടുവിൽ വിനീത് ശ്രീനിവാസാൻ. പ്രേക്ഷകരെ അസൂയപ്പെടുത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായിയാണ് ‘ഒരു ജാതി ജാതത്തിന്റെ’ വരവ്. നിഖിലാ വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് ചിത്രത്തിൽ വിനീതിനൊപ്പമുള്ളത്. അരവിന്ദന്റെ അതിഥികളുടെ വാൻ വിജ...[Read More]

86 കോടിയുടെ ബോക്‌സ് ഓഫീസ് വിജയവുമായി ദൃശ്യം 2

മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം (2013) , ദൃശ്യം 2 (2021) എന്നീ സിനിമകളുടെ ഹിന്ദി ചിത്രങ്ങളുടെ റീമേക്ക് ആയ ദൃശ്യം 2 ബോളിവുഡ് ബോക്സ് ഓഫീസിൽ ഇത് വൻ വിജയമായിരിക്കുകയാണ്. അജയ് ദേവ്ഗൺ നായകനായ് എത്തിയ ഹിന്ദി ദൃശ്യം 2 ബോക്സ് ഓഫീസിൽ 86 കോടിയുടെ വിജയവുമായി മുന്നേറുകയാണ്. ഇന്ത്യൻ സിനിമയുടെ രാജാക്കന്മാരായിരുന്ന ബോളിവുഡിൽ കഴിഞ്ഞ കുറച്ചു നാളുകൾ ആയി വേണ്ടത്ര രീതിയിലുള്ള ബോക്സ് ഓഫീസ് വിജയങ്ങൾ ഇല്ലായ...[Read More]

മമ്മൂട്ടി ചിത്രം കാതലിന് പാക്കപ്പ്

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി- ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന ചിത്രം കാതൽ 34 ദിവസത്തിന് ശേഷം ചിത്രീകരണം പുർത്തിയാക്കി അണിയറ പ്രവർത്തകർ. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീ ധന്യ കാറ്ററിങ് സർവീസസ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതലൽ. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നീ...[Read More]

Shop

Cart

Checkout

My account

ലാലേട്ടന്റെ ഏറ്റവും പുതിയ കാരവാൻ കാണാം

ലാലേട്ടന്റെ ഏറ്റവും പുതിയ കാരവാന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിൽ നിർമിച്ച ഈ വാഹനം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ബ്രൗൺ നിറത്തിലുള്ള വാഹനത്തിന് ആഢംബരം നിറഞ്ഞ രീതിയിലാണ് ഇന്റീരിയർ ചെയ്തിരിക്കുന്നത്. കിടപ്പുമുറിയും വാഷ്‌റൂമും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഈ വാഹനത്തിൽ ഉണ്ട്. മോഹൻലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും നൽകിയിരി...[Read More]

Movies

26ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അതിഥിയായി നടി ഭാവന

മേളയുടെ അതിഥിയായി ഭാവന; കയ്യടിയോടെ വരവേല്‍പ്പ്.  2 6ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയിൽ അതിഥിയായി നടി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായിആണ് ഭാവന എത്തിയത്. ആരവങ്ങളോടെയും കയ്യടിയോടെയുമാണ് സദസ് ഭാവനയെ സ്വാഗതം ചെയ്തത്.” പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്‌നേഹാദ്രമായി ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു,” എന്നായിരുന്നു IFFK ചെയ...[Read More]

  • 1
  • 2
  • 5

Lost Password