admin

Images

Home

Now Playing N/A Mister Mummy Release: November 11, 2022 Detail Mister Mummy N/A Release: November 11, 2022 Genre: Drama, Comedy Duration: Language: Hindi Detail N/A Saturday Night Release: November 4, 2022 Trailer Detail Saturday Night N/A Release: November 4, 2022 Genre: Comedy Duration: 02 hours 02 minutes Language: Malayalam Trailer Detail N/A Mukundan Unni Associates Release: November 11, 2022...[Read More]

ഗോൾഡൻ വിസ കേരളത്തിൽ കിറ്റ് വിതരണം ചെയ്യുന്നത് പോലെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്

മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങൾക്ക് ഗോൾഡൻ വിസ നൽകുന്നതിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത്തരത്തിലുള്ള പ്രതികരണം നടത്തിയിരിക്കുന്നത്. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം ടോവിനോയ്ക്കും പ്രിത്വിരാജിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ചെറിയ നടാനായ തനിക്ക് ഒരു ബ്രോൺസ് വിസ എങ്കിലും നൽകണമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഗോൾഡൻ വിസ കേര...[Read More]

‘കാണെക്കാണെ’ – രഹസ്യങ്ങൾ ഒളിപ്പിച്ച മികച്ച ക്ലാസ്സിക്

സുരാജ് വെഞ്ഞാറമ്മൂട്, ഐശ്വര്യ ലക്ഷ്മി, ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി, ബോബി & സഞ്ജയ് എഴുതി മനു അശോകൻ സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് ‘കാണെക്കാണെ’. മികച്ച സംവിധാനവും, ഛായാഗ്രഹണവും, സംഗീതവും ഒന്നിച്ചപ്പോൾ പിറന്നതാണ് ‘കാണെക്കാണെ’ വിസ്മയിപ്പിച്ച ഈ ചിത്രം. മകൾ മരിച്ച ഒരു അപ്പൻ്റെ മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ത്രില്ലർ സസ്പെൻസ് മൂടിൽ...[Read More]

പാപ്പന്റേം സൈമന്റേം പിള്ളേർ സിനിമയിലൂടെ ശ്രെദ്ധേയനായി കാരൂർ ഫാസിൽ

ഒരേ സമയം നാല് ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസായ പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം നേടുമ്പോൾ സിനിമാ രംഗത്തക്ക് ഗായകനയും, അഭിനേതാവായും ഒരു ഒരു പ്രവാസിക്കൂടി കടന്നു വരുന്നു കാരുർ ഫാസിൽ. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയുന്ന കാരൂർ ഫാസിൽ സിനിമയിൽ രണ്ട് ഗാനങ്ങൾ പാടി ശ്രദ്യയനായിരിക്കുകയാണ്. ഗാനങ്ങൾ ഇതിനോടഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. നിരവധി ...[Read More]

ഒരേ സമയം നാല് ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസായ പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം

ഒരേ സമയം നാല് ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസായ പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം. നിരവധി പേരാണ് ആദ്യ ദിവസം സിനിമ കണ്ടത്. കാലികപ്രസക്തമായ വിഷയം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഷിജോ വർഗീസാണ്. നഗരത്തിലെ ക്വട്ടേഷൻ സംഘവും , അവരുടെ ഇടയിൽപ്പെട്ടു പോകുന്ന ജീവിതവും സിനിമ പച്ചയായി എടുത്തു കാണിക്കുന്നു. വഴി തെറ്റി പോകുന്നയുവത്വത്തിന്റെ അപകടങ്...[Read More]

About us

Cinemamohi is created to publish genuine Film News, Film reviews and gossips you always wanted to know. In Malayalam, the word Cinemamohi means ‘ someone passionate about cinema.’ Last few years we are online with what we promised. We celebrate each day, by watching movies and we would like to provide real content to the reader. Whoever is planning to watch a movie, might search for a ...[Read More]

Contact Us

VII/166 F (169) PARAPPURAM P O KANJOOR ERNAKULAM KERALA 683575 Please fill out this form and we will get touch with u shortly. Phone: +917012876640 Email: info@cinemamohi.in  

ഹോം- മലയാളിയുടെ വീട്ടിലേക്കൊരു എത്തിനോട്ടം

ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് റോജിൻ തോമസ് കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രമാണ് ഹോം. മലയാള സിനിമയിലെ യുവതാര നിരയിലെ പ്രിയതാരമായ ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, മഞ്ജുപിള്ള, നെൽസൺ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. സാധാരണ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും പോരാട്ടങ്ങളും വിശദീകരിക്കുന്ന ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും ഹോം എന്ന സിനിമ ഒരുപാട് വ്...[Read More]

പാപ്പന്റേം സൈമന്റേം പിള്ളേർ ഒ ടി ടി റിലീസിനൊരുങ്ങുന്നു

സ്വിസ് ടെലിമീഡിയ യുടെ ബാനറിൽ നവാഗധസംവിധായകൻ ഷിജോ വർഗീസ് സംവിധാനം ചെയ്ത പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമ ഓഗസ്റ്റ് 29ന് Plexigo, Ziea, Lime Light എന്നി OTT പ്ലാറ്റ്ഫോമുകളിൽ റിലീസിനൊരുങ്ങുന്നു. 50തോളം ഹ്രിസ്വ ചിത്രങ്ങൾ രജനയും സംവിധാനവും നിർവഹിച്ച അനുഭവസമ്പത്തുമായണ് ഷിജോ വർഗീസ് സംവിധായകനായി എത്തുന്നത്. കൂടാതെ നിരവധി സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഒരു നടൻ കൂടിയായി ഷിജോ വർഗീസ് കാലിക പ്രശക്...[Read More]

നയൻതാരയുടെ ” നെട്രിക്കൺ ” മികച്ച ക്രൈംത്രില്ലർ ആണോ? റിവ്യൂ വായിക്കാം

റൗഡി പിക്ചേഴ്സിൻ്റെ ബാനറിൽ സൂപ്പർസ്റ്റാർ നയൻതാര അന്ധയായ നായികാ വേഷം അവതരിപ്പിച്ച, ഓഗസ്റ്റ് 13 ന് പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ” നെട്രിക്കൺ “. വിഗ്നേഷ് ശിവൻ നിർമ്മിച്ചു മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലായി ഓൺലൈൻ പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലാണു റിലീസ് ചെയ്തത്. ഒരു അപകടത്തെ തുടർന്നു തൻ്റെ സഹോദരനെയും ഒപ്പം കാഴ്ച ശക്തിയും നഷ്ടമായ നായിക, കാമഭ്രാന്ത നായ വില്ലൻ്റെ മുന്നിൽ അവി...[Read More]

സാരിയിൽ സുന്ദരിയായി ആൻ അഗസ്റ്റിൻ

ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരം ആണ് ആൻ അഗസ്റ്റിൻ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ താരത്തെ പ്രേക്ഷകർ സ്വീകരിച്ചു. 2013 ഇൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ ആർട്ടിസ്റ്റ് ‘ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നായികകുള്ള കേരള സംസ്ഥാന ഫിലിം അവാർഡും ലഭിച്ചു. ഇതിനോടകം തന്നെ താരത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വയറൽ ആയി ക...[Read More]

Lost Password