ഹോളിവുഡ് ചിത്രം അവതാര്‍ 2 കേരളത്തിലും റിലീസ് ചെയ്യും. ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. റിലീസ് ചെയ്‌ത് ആദ്യത്തെ രണ്ടാഴ്‌ച വിതരണക്കാര്‍ക്ക് 55 ശതമാനവും തീയേറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാന്‍ ധാരണയുണ്ടാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞാല്‍ തീയേറ്ററുടമകളും വിതരണക്കാരും വരുമാനം തുല്യമായി പങ്കിടും. ഇതോടെ ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ 16-ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.

തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയുടെ മുപ്പത്തിയറാം ജന്മദിനം: ആഘോഷത്തോടനുബന്ധിച്ച് സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. “കസ്റ്റഡി”. എന്ന് പേരിട്ടിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പോലീസ് യൂണിഫോമിലാണ് നാഗചൈതന്യ പ്രത്യക്ഷപ്പെടുന്നത്. കൃതി ഷെട്ടിയാണ് ചിത്രത്തിൽ നായിക. മുറിവേറ്റിട്ടും തോൽക്കാത്ത നായകനായി പോസ്റ്ററിൽ കാണുമ്പോൾ ഒന്നുറപ്പിക്കാം, റൊമാന്റിക് കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന നാഗ ചൈതന്യയുടെ വലിയൊരു തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രമെന്ന്.തമിഴ്-തെലുങ്ക് എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. തമിഴിൽ ചൈതന്യ […]

ഗോൾഡ് മൂവി റിവ്യൂ … നേരം പ്രേമം എന്നീ ചിത്രത്തിനു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോൾഡ്. മാജിക്‌സിന്റെ ബാനറിൽ ലിസ്റ്റിംഗ് സ്റ്റീഫൻ പൃഥ്വിരാജ് പ്രൊഡക്ഷന്റെ സുപ്രിയ മേനോൻ ചേർന്നാണ് സിനിമയുടെ നിർമ്മാണം. പൃഥ്വിരാജ്യം നയൻതാരമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. പ്രേമത്തിനുശേഷം ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് അൽഫോൻസ് പുത്രൻ തന്റെ പുതിയ സിനിമയുമായി വരുന്നത്. ഓണത്തിന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നെങ്കിലും. പോസ്റ്റ് പ്രൊഡക്ഷൻ വർക്കിന് തുടർന്ന് റിലീസിംഗ് ഡേറ്റ് നീണ്ടു പോകുകയായിരുന്നു ഇന്ന് […]

“യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് വരരുത്. ഗോൾഡ് വേറെ ഒരു ടൈപ്പ് സിനിമ” അൽഫോൺസ് പുത്രൻ. അൽഫോൻസ് പുത്രന്റെ ഗോൾഡ് എന്ന സിനിമ ഇന്ന് റിലീസ് ആണ്. . “ഒരു പുതുമയും ഇല്ലാത്ത മൂന്നാമത്തെ ചിത്രമാണ്. യുദ്ധവും പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്ക് ആരും വരരുത്” പറഞ്ഞത് മറ്റാരുമല്ല ചിത്രത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ. പൃഥ്വിരാജ്യം നയൻതാരമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ബാബുരാജ് ശ്രദ്ധേയ വേഷത്തിൽ ഉണ്ട്. നേരം പ്രേമം എന്നീ ചിത്രത്തിനു ശേഷം അൽഫോൻസ് പുത്രൻ […]

നേരം പ്രേമം എന്നീ ചിത്രത്തിനു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഗോൾഡ്. മാജിക്‌സിന്റെ ബാനറിൽ ലിസ്റ്റിംഗ് സ്റ്റീഫൻ പൃഥ്വിരാജ് പ്രൊഡക്ഷന്റെ സുപ്രിയ മേനോൻ ചേർന്നാണ് സിനിമയുടെ നിർമ്മാണം. പൃഥ്വിരാജ്യം നയൻതാരമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ബാബുരാജ് ശ്രദ്ധേയ വേഷത്തിൽ ഉണ്ട്.