Manjummal-Boys- Theater Response

‘ജാൻ എ മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്‌യുന്ന രണ്ടാമത്തെ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ഫെബ്രുവരി 22 നാണ്ചിത്രം പുറത്തിറങ്ങിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. ആദ്യ പ്രദർശനം പൂർത്തിയാകുമ്പോൾ മികച്ച പ്രേക്ഷക പ്രീതികരണം ആണ് സിനിമക്ക് ലഭിക്കുന്നത്. #ManjummelBoys delivers yet another […]

First Malayalam movie collect 50 cr on 2024

ചിത്രം പുറത്തിറങ്ങി 13 ദിവസത്തിലാണ് ചിത്രം 50 കോടി കളക്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ ആഗോള കളക്ഷനാണിത്. നേരത്തെ പത്തുദിവസം കൊണ്ട് സിനിമയുടെ ആഗോള കലക്‌ഷൻ 42 കോടി പിന്നിട്ടിരുന്നു. കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പർ ഹിറ്റായി ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ മുന്നേറുകയാണ്. ‌കഴിഞ്ഞ ഞായറാഴ്ച കേരളത്തില്‍ നിന്നു മാത്രം നേടിയത് 3 കോടി രൂപയാണ്. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കലക്‌ഷൻ 26 കോടിയാണെന്നതും മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡാണ്. #FRExclusive 🚨#Premalu […]

ORu-Jaathi-Jaathakam Poster

ചുറ്റും ഒരുപറ്റം താരസുന്ദരിമാർക്ക് നടുവിൽ വിനീത് ശ്രീനിവാസാൻ. പ്രേക്ഷകരെ അസൂയപ്പെടുത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായിയാണ് ‘ഒരു ജാതി ജാതത്തിന്റെ’ വരവ്. നിഖിലാ വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് ചിത്രത്തിൽ വിനീതിനൊപ്പമുള്ളത്. അരവിന്ദന്റെ അതിഥികളുടെ വാൻ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്നചിത്രം കൂടിയാണിത്. പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ […]

  മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രമുഖ സംവിധായകന്‍ മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’ എഴുപുന്നയില്‍ തുടങ്ങി. ആശാശരത്തും മകള്‍ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മയും മകളും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങില്‍ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍പോള്‍, […]

cuticura Movie Shoot Completed

എസ്തര്‍ ഗ്ലോബല്‍ എന്‍റര്‍‍‍‍ടൈയിംമെന്‍റ് ബാനറിൽ സോജന്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന രഞ്ജു രഞ്ജിമാരുടെ സംവിധാനത്തില്‍ കുട്ടിക്യൂറ സിനീമ ഷൂട്ടിംഗ് പൂര്‍ത്തിയായി. കുട്ടിക്കാലത്ത് വീട്ടില്‍ നിന്ന് ഒളിച്ചോടി എറണാകുളത്തെ ഒരു വീട്ടല്‍ അഭയം തേടിയെത്തുകയും ആ വീട്ടിലെ കുഞ്ഞുമായിയുള്ള സ്നേഹബന്ധവുമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.   രഞ്ജുവിന് പുറമേ ബിറ്റു തോമസ്, ഹണി ചന്ദന, ദിയ ബേബി, സമയ്റ, മാസ്റ്റര്‍ സച്ചു, സ്മിത സാമുവല്‍, സോജന്‍ വര്‍ഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ-രചന രഞ്ജു തന്നെയാണ് നിര്‍വ്വഹിക്കുന്നത്. തിരക്കഥ […]

കൊറോണക്കാലത്തെ ഈ വര്‍ഗ്ഗീയത വലിയൊരു വിഡ്ഢിത്തവും അല്പത്തരവും ആയിപ്പോയില്ലേ എന്നു തോന്നി. കാലടിയില്‍ നടന്ന കാര്യങ്ങള്‍ എല്ലാം വ്യക്തമായി അറിയാവുന്നവരാണല്ലോ നമ്മള്‍. സിനിമയും ജീവിതവും തമ്മില്‍ എന്തിനാണ് നമ്മള്‍ കൂട്ടിക്കുഴയ്ക്കുന്നത്. ഒരുപറ്റം ചെറുപ്പക്കാര്‍, (അതില്‍ എല്ലാ ജാതി-മതസ്ഥരും, വര്‍ണത്തില്‍ വ്യത്യാസമുള്ളവരും ഉണ്ട്) അവരുടെ സ്വപ്‌നങ്ങളാണ് അവിടെ ചിതറിക്കിടക്കുന്നത്. ഹിന്ദുവിന്റെ മാത്രം സിനിമ, ക്രിസ്ത്യാനികളുടെ സിനിമ എന്നൊന്നില്ല. ‘പുലയന്‍ സംവിധാനം ചെയ്ത് സവര്‍ണന്‍ അഭിനയിച്ച് മുസ്ലീം നിര്‍മ്മിച്ച് പുറത്തിറങ്ങിയ’ എന്ന വിശദീകരണത്തോടു കൂടി ഞാനൊരു സിനിമാ വാര്‍ത്ത വായിച്ചിട്ടില്ല. […]

( തൈര് ) സിനിമ മൊത്തത്തിൽ ഒരു ടോവിനോ ഷോ … ഒരല്പം പോലും തെറ്റാത്ത ഫോറെൻസിക്ക് വിദഗ്‌ധൻ … ഈ സിനിമയിലെ പോലീസുകാർ വെറും ഊളകൾ , തന്നിഷ്ടക്കാർ, അഹങ്കാരികൾ , ഒറ്റബുദ്ധികൾ ശ്ശെ … ഒരു മാതിരി പോലീസുകാർ അല്ലെ … ബട്ട് ടോവിനോ വേറെ ലെവൽ വാപ്പിച്ചിയുടെ ലെഗസി വരെ പെട്ടന്ന് കണ്ടുപിടിക്കും… ഇനി സിനിമയിലേക്ക് ഒന്നെങ്കിൽ ഈ സിനിമയുടെ തിരക്കഥ എഴുതിയത് നമ്മുടെ നാട്ടിൽ സി സി ടി വി കൊണ്ടുവരുന്നതിന് […]

“ധമാക്ക” സിനിമയിൽ ചർച്ച ചെയ്ത വിഷയം മാത്രം കൊള്ളാം. ലൈംഗീക ശേഷിക്കുറവിന്റെ പരിഹാരം എന്ന രീതിയിൽ ചില ഉടായിപ്പ് സ്ഥാപങ്ങൾ നടത്തുന്ന ഫ്രോഡ് പണികൾ പിന്നെ ഓൾഡ് ഏജ് പ്രെഗ്നൻസിയുമാണ് സിനിമയുടെ വിഷയം. ഈ വിഷയം ഒമർ ലുലു സിനിമയിലെ സ്ക്രിപ്റ്റിന് വിഷയമാകാതെ മറ്റേതെങ്കിലും സിനിമയ്ക്കു ഇതിവൃത്തം ആയീ സ്ക്രിപ്റ്റ് വന്നിരുന്നെങ്കിൽ വളരെ അധികം നല്ലൊരു ചിത്രം നമുക്ക് ലഭിച്ചേനെ. ഒമർ ലുലുവിന്റെ സംവിധാനവും കൊള്ളാം തിരക്കഥയെ അതിന്റെ പൂർണ്ണ രൂപത്തിൽ തിരശശീലയിൽ അവതരിപ്പിക്കുക അതിനായി നടീ […]

“ഉൾട്ടാ” സിനിമ തുടങ്ങി 12 മിനുട്ടും 58 സെക്കന്റും കഴിയുമ്പോൾ സുരഭി ലക്ഷ്മിയുടെ കഥാപാത്രം അനുശ്രീയുടെ കഥാപാത്രം ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുമ്പോൾ പറയുന്ന കുറച്ച് സംഭാഷണം ഉണ്ട് ” പീഡനം നടന്നൊന്ന ആള്ക്കാര്ക്ക് അറിയേണ്ടത് ” . പിന്നെ അങ്ങോട്ട് മെയിൽ ഷോവനിസ്റ്റ് സ്ത്രീകളുടെ സ്ത്രീ പക്ഷ സ്നേഹത്തിന്റെ ഡയലോഗ് വിപ്ലവം ആയിരുന്നു, അതും കേട്ടാൽ തെറ്റ് പറയാത്ത വിധം. ( ഡയരക്ടർ ഊളെൻസ് ). സുരഭി ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ വേഷവും ,ലുക്കും പിന്നെയുള്ള ചാനൽ ചർച്ചകളുടെ കാര്യവും […]

കുറച്ച് അധികം മത ചൗഹാർദ്ദം തലങ്ങും വിലങ്ങും വാരി കോരി ഒഴിക്കുക, ചുണ്ടിലെ ലിപ്സ്റ്റിക്ക് പോകുമെന്ന് പേടിച്ച് ഡയലോഗ് പറയാൻ ബുദ്ധിമുട്ടുന്ന കുറച്ച് പെണ്ണുങ്ങളെ നായികമാരാകുക, തടിമാടന്മാരായ പഞ്ചാബികളെ വെറും മണ്ടരായി ചിത്രീകരിക്കുക, പഞ്ചാബിൽ ജനിച്ചു വളർന്നിട്ടും ധൃതരാഷ്ട്രർ എന്ന് വരെ തെറ്റാതെ മലയാളം പറയുന്ന ഒരു നായകനെ ബെർതെ എന്തൊക്കെയോ ചെയ്യിപ്പിക്കുക. ഇക്കിളി ഇട്ട് ചിരിക്കേണ്ടി വരുന്ന കോമഡി അബിടേം ഇബിടേം. പിന്നെ മോഹൻ ലാലിനെ ഇടയ്ക്കൊക്കെ ഒന്ന് ബൂസ്റ്റ് ചെയ്യുക , ഊള നോക്കലാച്ചിയ […]