ഉദയ സ്റ്റുഡിയോ
മലയാള സിനിമ മദിരാശി പട്ടണത്തിൽ സ്വന്തമായി ഒരു കൂര ഇല്ലാതെ കഴിഞ്ഞിരുന്ന ഒരു സമയമുണ്ട്, ചിന്തിക്കാൻ പറ്റുന്നുണ്ടോ. എന്നാൽ സത്യാവസ്ഥ ആണ് അത്. 1940 വരെ മലയാള സിനിമയുടെ അവസ്ഥ അതായിരുന്നു മലയാളം സംസാരിക്കുന്ന സിനിമ ജനിക്കണം എങ്കിൽ മദിരാശി പട്ടണം വേണം. ഇ ഒരു ബുദ്ധിമുട്ട് പരിഹരിക്കാൻ വേണ്ടിയാണ് കേരളത്തിൽ ഒരു സ്റ്റുഡിയോ നിർമ്മിക്കാൻ വേണ്ടിയുള്ള പദ്ധതി തയ്യാറാക്കാൻ കുഞ്ചാക്കോയെയും സുഹൃത്തതായ വിൻസെന്റിനെയും പ്രേരിപ്പിച്ചത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സ്റ്റുഡിയോ ആയ ഉദയാ … Read more