ജ്യോതികയുടെ ‘പൊന്‍മകള്‍ വന്താല്‍’ ക്ലീഷേ പ്രമേയങ്ങള്‍ക്ക് പുതിയ കാഴ്ചപ്പാട് നല്‍കുന്നുണ്ടോ? Spoilers

ജ്യോതിക, ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, ത്യാഗരാജ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രമാണ് ‘പൊന്‍മകള്‍ വന്താല്‍’. പഴയൊരു തമിഴ് സിനിമാപ്പാട്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയുടെ ടൈറ്റില്‍. അതുകൊണ്ട് തന്നെ പ്രഥമദൃഷ്ട്യാ നമ്മള്‍ ചിത്രം ഒരു പക്കാ കൊമേഷ്യല്‍ ആണെന്നു കരുതും. ചിത്രം കണ്ടുകഴിഞ്ഞാല്‍ മനസിലാകും എന്തുകൊണ്ടാണ് ഈ വാക്ക് ചിത്രത്തിന്റെ തലക്കെട്ടായി മാറിയെന്ന്. ഈ ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ തമിഴ് സിനിമയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങള്‍ സമ്മാനിച്ചവരാണ്. എന്നാല്‍ ജ്യോതികയേപ്പറ്റി എടുത്തു പറയേണ്ടിയിരിക്കുന്നു. ആദ്യകാലങ്ങളില്‍ ഇവര്‍ അഭിനയിച്ച ചിത്രങ്ങള്‍ … Read more

സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു വിഭാഗമാണ് പട്ടാളം.

ഹോമോ സാപിയന്‍സ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സമയത്ത് സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു വിഭാഗമാണ് പട്ടാളം. ഹരീഷ് എഴുതുന്നു ഹോമോ സാപിയൻസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സമയത്ത് സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത ഒരു വിഭാഗമാണ് പട്ടാളം. വെടിവെച്ചാലോ ബോംബിട്ടാലോ വൈറസ് ചാകില്ലല്ലോ. മനുഷ്യരെ രക്ഷിക്കാനാണ് ഇവരെ തീറ്റിപ്പോറ്റുന്നതെന്നാണ് വെപ്പ്. എന്നാൽ ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നിട്ടുള്ളതും ഇവരാണ്. 1917 ബില്യൻ യു എസ് ഡോളറാണ് ഒരു വർഷം മനുഷ്യർ … Read more

ടിക് ടോക് എന്നൊരു പാരലൽ വേൾഡും അർജുവും

ആദ്യമൊക്കെ അതുപയോഗിക്കുന്നതിൽ ഞാനും സന്തോഷിച്ചിരുന്നു… അഭിനയ മോഹവും നൃത്യ നാട്യ കഴിവുകൾ ഉള്ളവരും അത് വേദികളിൽ പ്രദര്ശിപ്പിച്ചവരും പ്രദർശിപ്പിക്കാൻ കഴിയാത്തവരും ഒക്കെയായിട്ടുള്ളവർക്ക് ഒരു വലിയ ഫ്‌ളാറ്റ്ഫോം തുറന്നു കിട്ടുകയാണ് അതിലൂടെ… അൺലിമിറ്റഡ് റീച്ച് ആണ് ഈ ഫ്‌ളാറ്റ്ഫോമിന്റെ പ്രധാന ആകർഷണം … സെലിബ്രിറ്റി സ്റ്റാറ്റസ് ആഗ്രഹിക്കുന്ന ഒട്ടുമിക്ക ആളുകൾക്കും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഇതിലും നല്ലൊരു സാധ്യത വേറെ ഇല്ല എന്ന് തന്നെ പറയാം. ( സെലിബ്രിറ്റി സ്റ്റാറ്റസ് എന്നത് മോശം ആഗ്രഹം അല്ല ) ടിക് … Read more