ട്രെൻഡിങ് ഗാനത്തിന് കൂട്ടുകാരുമായി ചേർന്ന് ചുവടുവച്ച് ദിയ

താരപുത്രിയാണ് ദിയ കൃഷ്ണ. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഡാന്‍സ് വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. സുഹൃത്ത് വൈഷ്ണവുമൊത്താണ് താരം വീഡിയോ ചെയ്തിരികുന്നത്. തമിഴ് പാട്ടിനാണ് താരങ്ങള്‍ ചുവട് വെച്ചിരിക്കുന്നത്. ഇതിനു മുമ്പും സോഷ്യല്‍ മീഡിയയിലൂടെ ഡാന്‍സ് വീഡിയോകള്‍ ദിയ പങ്കു വെച്ചിട്ടുണ്ട്. സുഹൃത്ത് വൈഷ്ണവുമൊത്തുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിട്ടുണ്ട്.

Leave a Comment