ഫോട്ടോഷൂട്ടിനിടെ കാൽ വഴുതി പുഴയിലേയ്ക്ക് വീണ് താരം

ഫോട്ടോഷൂട്ടിനിടെ തനിക്കുണ്ടായൊരു അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ്.  ഫോട്ടോ ഷൂട്ടിനായി താരം പാറയിൽ ചവിട്ടി പുഴക്ക് അരികിലേക്ക് നീങ്ങുന്നതിനിടക്കാണ് കാലുവഴുതി വെള്ളത്തിലേക്ക് വീഴുന്നത്. ഇത് കണ്ട് എല്ലാവരും ‘ഹണി..ഹണി’…എന്ന് വിളിക്കുന്നതും മേക്കപ്പ് ആർട്ടിസ്റ്റ് പിടിച്ച് കയറ്റാൻ ശ്രെമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.അഘോഷ് വൈഷ്ണവം ആണ് ഫോട്ടോഗ്രാഫർ

Leave a Comment