Janaranjini Filim Society

ചൊവ്വര ജനരഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ ‘ജനരഞ്ജിനി ഫിലിം സൊസൈറ്റി ‘ രൂപീകരിച്ചു. രൂപീകരണ യോഗം വായനശാലാ പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ ഉത്ഘാടനം ചെയ്തു. സുധീർ കെ പി എ സി,ഷിജോ വർഗീസ്, പ്രശാന്തി ചൊവ്വര, കബീർ മേത്തർ, അനീഷ് പുത്തൻവേലി, ഹേമന്ത്, ജോർജ് ഡേവിസ്, നെൽസൺ പുളിക്കൽ, കെ. ജെ. ജോയ്, പി. ടി. പോളി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : ഷിജോ വർഗീസ് (സെക്രട്ടറി )

മീന വേലായുധൻ (ജോ. സെക്രട്ടറി )

അനീഷ് പുത്തൻവേലി (പ്രസിഡണ്ട്‌ )

നെൽസൺ പുളിയ്ക്ക (വൈസ് പ്രസിഡന്റ് ),

പി. ടി. പോളി (ട്രഷർ )

എക്സിക്യൂട്ടീവ് മെംബേർസ്

ഖുംൾസും മേത്തർ, അജിത പി. ജി, സുധീർ കെ. പി. എ. സി, ഹേമന്ത്, ജോർജ് ഡേവിസ്, അഭിനന്ത് വേലായുധൻ

Related Article

Write a comment

Your email address will not be published. Required fields are marked *