Cinemamohi
  • Home
  • Filim News
  • Review
  • Videos
  • About us
  • Contact Us
No Result
View All Result
  • Home
  • Filim News
  • Review
  • Videos
  • About us
  • Contact Us
No Result
View All Result
Cinemamohi
No Result
View All Result

പാപ്പന്റേം സൈമന്റേം പിള്ളേർ സിനിമയിലൂടെ ശ്രെദ്ധേയനായി കാരൂർ ഫാസിൽ

admin by admin
September 7, 2021
in News
0
Karoor Fasil

ഒരേ സമയം നാല് ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസായ പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം നേടുമ്പോൾ സിനിമാ രംഗത്തക്ക് ഗായകനയും, അഭിനേതാവായും ഒരു ഒരു പ്രവാസിക്കൂടി കടന്നു വരുന്നു കാരുർ ഫാസിൽ. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയുന്ന കാരൂർ ഫാസിൽ സിനിമയിൽ രണ്ട് ഗാനങ്ങൾ പാടി ശ്രദ്യയനായിരിക്കുകയാണ്. ഗാനങ്ങൾ ഇതിനോടഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. നിരവധി സ്റ്റേജ് ഷോകളിലും, കാസറ്റുകളിലും പടിയിട്ടുള്ള ഫാസിൽ പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്.കാരൂർ കൊമ്പൊടിഞ്ഞാമക്കൽ സ്വദേശിയാണ് കാരൂർ ഫാസിൽ.

Karoor Fasil image

നിരവധി പേരാണ് ആദ്യ ദിവസം സിനിമ കണ്ടത്.ഒരു കാലിക പ്രസക്തമായ വിഷയമാണ് ഈ സിനിമ കാണിക്കുന്നത് നിരവധി ഹ്രസ്വ സിനിമകൾ കൈകാര്യം ചെയ്ത ഷിജോ വർഗീസ് തിരക്കത എഴുതി സംവിധാനം ചെയ്ത പാപ്പന്റേം സയ്മന്റേം പിള്ളേർ സ്വിസ് ടെലി മീഡിയയുടെ ബാനറിൽ ആണ് ഒരുകിയിരിക്കുന്നത് യുവ തലമുറക്കുള്ള സന്തേശത്തോടൊപ്പം രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമയിലൂടെ സംവിധായകൻ പറയുന്നത്. കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളിലും സിനിമ റിലീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സംവിധായകൻ ഷിജോ വർഗീസ് പറഞ്ഞു 29 ന് ആണ് ചിത്രം റിലീസായത്. സിനിമ പ്രേഷകർ ഇരുകൈകളും നീട്ടി ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

Karoor Fasil Image 02

ഗാനരചന -പ്രസാദ് പാറപ്പുറം, സോജിൻ ജെയിംസ്, മ്യൂസിക് -കലാമണ്ഡലം ജോയ് ചെറവത്തൂർ, ശൈലേഷ് നാരായണൻ, അനുരാജ് ശ്രീരാഗം , ക്യാമറ -ഗോപകുമാർ, ദീപു സ് നായർ,അഭിനയിച്ചവർ -ജെയിംസ് പാറക്ക, കോട്ടയം പ്രദീപ്, കണ്ണൂർ വാസൂട്ടി, ബിനു അടിമാലി, നാരായണൻകുട്ടി, ശിവാനന്തൻ, ശാന്തകുമാരി പിന്നെ ഒരുപറ്റം പുതുമുഖങ്ങളും.

Previous Post

ഒരേ സമയം നാല് ഒടിടി ഫ്ലാറ്റ്ഫോമുകളിൽ റിലീസായ പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായം

Next Post

‘കാണെക്കാണെ’ – രഹസ്യങ്ങൾ ഒളിപ്പിച്ച മികച്ച ക്ലാസ്സിക്

Next Post
Kaanekkaane review

'കാണെക്കാണെ' - രഹസ്യങ്ങൾ ഒളിപ്പിച്ച മികച്ച ക്ലാസ്സിക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Latest Movie News

  • തെലുങ്ക് റീമേക്കിങ്ങിനൊരുങ്ങി പൊറിഞ്ചു മറിയം ജോസ്
  • ചൊവ്വര ജനരഞ്ജിനി വായനശാലയുടെ നേതൃത്വത്തിൽ ‘ജനരഞ്ജിനി ഫിലിം സൊസൈറ്റി ‘ രൂപീകരിച്ചു.
  • ‘ഗോൾഡിനെ കുറിച്ചൊള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം; അത് കേൾക്കുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ..’ : അൽഫോൺസ് പുത്രൻ
  • നടൻ കൊച്ചു പ്രേമൻ അന്തരിച്ചു
  • ‘അവതാര്‍ 2’ കേരളത്തില്‍ റിലീസ് ചെയ്യും.

Custom Services

  • Home
  • Now Playing
  • Top rated
  • About us
  • Disclaimer
  • Privacy Policy
  • Contact Us

© 2023 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • Filim News
  • Review
  • Videos
  • About us
  • Contact Us

© 2023 JNews - Premium WordPress news & magazine theme by Jegtheme.