Mohabathin Attar

സംഗീത പ്രേമികളുടെ സ്വന്തം ‘അവുക്കാക്ക’യായ കോഴിക്കോട് അബൂബക്കർ ഈണം നൽകിയ പ്രശസ്ത മാപ്പിള പാട്ടായ മുഹബത്തിൻ അത്തറിന്റെ ദൃശ്യാവിഷ്‌കാരം പുറത്തിറങ്ങി . ബാപ്പു വെള്ളിപറമ്പ വരികൾ എഴുതിയ ഈ മാപ്പിള പാട്ട് ആലപിച്ചിരിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ട ഗായിക സിത്താര കൃഷ്ണകുമാറാണ്.

അവനീർ ടെക്‌നോളജീയുടെ ബാനറിൽ ഇർഷാദ് എം ഹസൻ നിർമ്മിച്ച് ഇംത്തിയാസ് അബൂബക്കറാണ് ‘മുഹബത്തിൻ അത്തർ ‘ സംവിധാനം ചെയ്തിരിക്കുന്നത് . ക്യാമറാമാൻ കെ പി നമ്പ്യാതിരിയുടെ ശിഷ്യനായ ഷണ്മുഖൻ എസ് വിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നന്ദന നായർ, വിഷ്ണു രമേശ്‌ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

 

Related Article

Write a comment

Your email address will not be published. Required fields are marked *