ശക്തമായ ഒരു രാഷ്ട്രീയം പറയുന്ന ചിത്രമാണ് ജോക്കർ. ഒപ്പം ഒരു മികച്ച സിനിമയും

ഹീത്ത് ലെഡ്ജർ എന്ന നടൻ അവിസ്മരണീയമാക്കിയ വേഷമായ ജോക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അദ്ദേഹം സെറ്റ് ചെയ്ത നിലവാരത്തിനപ്പുറത്തേക്ക് എന്നാൽ ലെജറിന്റെ സ്വാധീനം മാത്രമല്ലാതെ അവതരിപ്പിക്കാൻ ആർക്കു സാധിക്കും എന്നതിനുത്തരം ഇൻ വാക് ദി ലൈൻ,മാസ്റ്റർ,ഗ്ലാഡിയേറ്റർ,ഹേർ എന്നീ ചിത്രങ്ങളിലൂടെ നമുക്ക് നൽകിയിട്ടുള്ള നടനാണ് ഫീനിക്സ്. ഫീനിക്സ് എന്തുകൊണ്ട് ജോക്കർ എന്നതിന്റെ ഉത്തരം ആർതർ ഫ്‌ളക്ക് എന്ന പേരിലൂടെ അയാളുടെ ബാല്യകാലത്തെ അപകർഷതകൾ,മോശപ്പെട്ട അനുഭവങ്ങൾ,ട്രോമ,തിരസ്കാരങ്ങൾ എങ്ങനെയാണ് ജോക്കർ എന്ന പുതിയ ഐഡന്റിറ്റിയിൽ എത്തിക്കുന്നു എന്നതിന്റെ കൂടെ ഉത്തരമായിരിക്കും ജോക്കർ … Read more