കൊറോണ സംശയം -ഡബ്ബിങ് സ്റ്റുഡിയോയില്‍ പോലീസ് എത്തി പിന്നീടുള്ള അവസ്ഥ ഭയാനകം: ‘ഓപ്പറേഷന് ജാവ’ ടീം
കൊവിഡ് ബാധിതനായ ഒരാള്‍ കൊച്ചിയിലെയോരു ഡബ്ബിങ് സ്റ്റുഡിയോയില്‍ എത്തിയതോടെ പോലീസ് നാല് മണിക്കൂര്‍ സ്റ്റുഡിയോ അടപ്പിച്ചത് ഭീതി പടര്‍ത്തി. വിനായകന്, ഷൈന്‍ ടോം, ബാലു വര്‍ഗീസ്, ബിനു പപ്പു ലുക്മാന്, ഇര്‍ഷാദ് അലി, അലക്സാണ്ടര്‍ പ്രശാന്ത് തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഓപ്പറേഷന് ജാവ എന്ന സിനിമയുടെ ഡബ്ബിങ് ജോലികള്‍ നടക്കവേയാണ് സംഭവം നടക്കുന്നത്. ജൂണ്‍ 10ന് കൊവിഡ് ബാധിതനായ ഒരാള്‍ സ്റ്റുഡിയോയില്‍ എത്തിയെന്ന് പോലീസ് അറിയിക്കുകയായിരുന്നു. തുടര്‍ന്നു ഓപ്പറേഷന് ജാവ ടീം ഹോം ക്വാറന്റൈനില്‍ പോകണമെന്ന് … Read more