മമ്മൂട്ടി ചിത്രം കാതലിന് പാക്കപ്പ്

Kathal The Core Movie Packup Still

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി- ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന ചിത്രം കാതൽ 34 ദിവസത്തിന് ശേഷം ചിത്രീകരണം പുർത്തിയാക്കി അണിയറ പ്രവർത്തകർ. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീ ധന്യ കാറ്ററിങ് സർവീസസ് എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതലൽ. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നീ ചിത്രങ്ങൾ മികച്ച പ്രേക്ഷക ശ്രെദ്ധ നേടിയിരുന്നു. ലാലു അലക്സ്, മുത്തുമണി, … Read more