ജ്യോതികയുടെ ‘പൊന്‍മകള്‍ വന്താല്‍’ ക്ലീഷേ പ്രമേയങ്ങള്‍ക്ക് പുതിയ കാഴ്ചപ്പാട് നല്‍കുന്നുണ്ടോ? Spoilers
ജ്യോതിക, ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, ത്യാഗരാജ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രമാണ് ‘പൊന്‍മകള്‍ വന്താല്‍’. പഴയൊരു തമിഴ് സിനിമാപ്പാട്ടില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയുടെ ടൈറ്റില്‍. അതുകൊണ്ട് തന്നെ പ്രഥമദൃഷ്ട്യാ നമ്മള്‍ ചിത്രം ഒരു പക്കാ കൊമേഷ്യല്‍ ആണെന്നു കരുതും. ചിത്രം കണ്ടുകഴിഞ്ഞാല്‍ മനസിലാകും എന്തുകൊണ്ടാണ് ഈ വാക്ക് ചിത്രത്തിന്റെ തലക്കെട്ടായി മാറിയെന്ന്. ഈ ചിത്രത്തിലെ താരങ്ങളെല്ലാം തന്നെ തമിഴ് സിനിമയ്ക്ക് ഒരുപാട് നല്ല ചിത്രങ്ങള്‍ സമ്മാനിച്ചവരാണ്. എന്നാല്‍ ജ്യോതികയേപ്പറ്റി എടുത്തു പറയേണ്ടിയിരിക്കുന്നു. ആദ്യകാലങ്ങളില്‍ ഇവര്‍ അഭിനയിച്ച ചിത്രങ്ങള്‍ … Read more