പരിയേറും പരുമാള്‍ ഹിറ്റ് ജോ‍ഡികള്‍ കതിര്‍ – ആനന്ദി വീണ്ടും ഒന്നിക്കുന്ന തമിഴ് ചിത്രം അനൗൺസ് ചെയ്തു

പരിയേറും പരുമാള്‍ ഹിറ്റ് ജോ‍ഡികള്‍ കതിര്‍ – ആനന്ദി വീണ്ടും ഒന്നിക്കുന്നു കൂടെ കൈതിക്ക് ശേഷം നരേനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന തമിഴ് ചിത്രം അനൗൺസ് ചെയ്തു. സംവിധാനം ചെയ്യുന്നത് സാക്ക് ഹാരിസ്സ് ( Zac harriss) ആണ്. (AAAR ) എ എ എ ആര്‍ നിര്‍മ്മിക്കുന്ന ആദ്യ തമിഴ് ചിത്രം ആണ് ഇത്, അവരുടെ ആദ്യ മലയാള ചിത്രവും വരുംദിവസങ്ങളില്‍ അനൗന്‍സ് ചെയും. ഡ്രാമ-ത്രില്ലറായി ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം കേരളത്തിലും ചെന്നൈയിലുമായി ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബഡജറ്റ് ചിത്രത്തിന്‍റെ പിന്നണിയിലും പ്രഗല്‍ഭരാണ് അണിനിരിക്കുന്നത്. കൂടുതല്‍ വിവരങ്ങല്‍ക്കായി കാത്തിരിക്കുക

Leave a Comment