Pappantem Saimantem Piller Movie Audio Relese

നവാഗതനായ ഷിജോ വർഗീസ് കഥയെഴുതി സംവിധാനം ചെയ്യുന്ന പാപ്പന്റേം സൈമന്റേം പിള്ളേർ എന്ന സിനിമയിലെ ഒരു ഗാനത്തിന്റെ ലോഞ്ചിംഗ് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നടന്നു. ഫാദർ ജയിംസ് പനവേലിൽ പ്രകാശനം ചെയ്തു. പ്രസാദ് പാറപ്പുറം രചിച്ച് സൈലേഷ് നാരായണൻ സംഗീതം നൽകിയ ഈ ഗാനം പാടിയിരിക്കുന്നത് കാരൂർ ഫാസിലാണ്  . ചടങ്ങിൽ ഫാദർ ജെറിൽ, ഷിജോ വർഗീസ് ,ജോയി ഇടശേരി, അനുഗ്രഹ തുടങ്ങിയവർ പ്രസംഗിച്ചു. ജയിംസ് പാറയ്ക്ക, കണ്ണൂർ വാസൂട്ടി ‘ കോട്ടയം പ്രദീപ് […]

മലയാള സിനിമ മദിരാശി പട്ടണത്തിൽ സ്വന്തമായി ഒരു കൂര ഇല്ലാതെ കഴിഞ്ഞിരുന്ന ഒരു സമയമുണ്ട്, ചിന്തിക്കാൻ പറ്റുന്നുണ്ടോ. എന്നാൽ സത്യാവസ്ഥ ആണ് അത്. 1940 വരെ മലയാള സിനിമയുടെ അവസ്ഥ അതായിരുന്നു മലയാളം സംസാരിക്കുന്ന സിനിമ ജനിക്കണം എങ്കിൽ മദിരാശി പട്ടണം വേണം. ഇ ഒരു ബുദ്ധിമുട്ട് പരിഹരിക്കാൻ വേണ്ടിയാണ് കേരളത്തിൽ ഒരു സ്റ്റുഡിയോ നിർമ്മിക്കാൻ വേണ്ടിയുള്ള പദ്ധതി തയ്യാറാക്കാൻ കുഞ്ചാക്കോയെയും സുഹൃത്തതായ വിൻസെന്റിനെയും പ്രേരിപ്പിച്ചത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ നിർമ്മാണ സ്റ്റുഡിയോ ആയ ഉദയാ […]

മലയാളത്തിലെ ഏറ്റവും മികച്ച വൈൽഡ് ട്രക്കിങ് സിനിമ ഏതെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു. അത് അനിൽ രാധാകൃഷ്ണമേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ലോർഡ്‌ലിവിങ്‌സ്റ്റൺ ഏഴായിരം കണ്ടി. വൈൽഡ് ട്രക്കിങ് സിനിമ എന്ന വിഭാഗം മലയാളത്തിൽ അധികം പരീക്ഷണങ്ങൾക്കു വിധേയമാകാത്ത ഒരു വിഭാഗം എന്ന് വേണമെങ്കിൽ പറയാം. ഒരു പക്ഷെ നമ്മുടെ സിനിമ സങ്കല്പങ്ങളും കഥാപാത്രങ്ങളും പ്രണയവും,വികാരങ്ങളും ഒത്തുചേർന്നു ഇണങ്ങി ജീവിക്കുന്ന കുടുംബ പശ്ചാത്തല കഥാപാത്രങ്ങളായിരിക്കും. തെറ്റ് പറയാൻ പറ്റില്ല നമ്മുടെ സംസ്കാര പാരമ്പര്യം വിളിച്ചോതുന്ന ഇതിഹാസങ്ങളും […]

സ്റ്റോണർ മൂവീ സ്റ്റോണർ മൂവീസ് എന്ന് പറഞ്ഞാൽ ചിലർക്ക് ദഹിക്കില്ല കാരണം അവരുടെ അഭിപ്രായത്തിൽ സ്റ്റോണർ സിനിമകൾ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് അവർ നിരത്തുന്ന വാദഗതികൾ. അതിനു കാരണം ഇതാണ് കഞ്ചാവ് ഉപയോഗത്തെ ചുറ്റിപ്പറ്റിയുള്ള കോമഡി ചിത്രങ്ങളുടെ ഉപവിഭാഗമാണ് സ്റ്റോൺ ഫിലിം. സാധാരണയായി, കഞ്ചാവ് ഉപയോഗം ഒരു പ്രധാന തീം ആണ് ഇത്തരം സിനിമകളിൽ, മാത്രമല്ല ഇതിവൃത്തത്തിന്റെ ഭൂരിഭാഗവും കഞ്ചാവ് ഉപയോഗിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അവർ പലപ്പോഴും കഞ്ചാവ് സംസ്കാരത്തിന്റെ പ്രതിനിധികളാണ്. (ഇത് സ്റ്റോൺ സിനിമകളെ […]

സമയവും ചലനവും ഒരു നിശ്ചിതസമയത്തിനുള്ളില്‍ സ്പെയ്സില്‍ (സ്ഥാനം) സംഭവിക്കുന്ന സ്ഥാന വ്യതിയാനമാണ് ചലനം. അതു സംഭവിക്കുന്നത് സ്പെയ്സിലോ സമയത്തിലോ മാത്രമായല്ല, സ്പെയ്സ്-ടൈം എന്ന ഏകതയിലാണ്‌. സമയത്തെ ഒഴിവാക്കിക്കൊണ്ട് സ്പെയ്സിലൂടെ മാത്രമുള്ള ഒരു ചലനത്തിനും, സ്പെയ്സിനെ ഒഴിവാക്കിക്കൊണ്ട്‌ സമയത്തിലൂടെ മാത്രമുള്ള ഒരു ചലനത്തിനും യാതൊരു അര്‍ത്ഥവുമില്ല. ദിശയില്ലാത്ത ഒരു സമയത്തിനു നല്‍കേണ്ടിവരുന്ന വില ചലനമില്ലാത്ത ഒരു ലോകമായിരിക്കും. ചലനത്തില്‍ നിന്നും വേർതിരിച്ചെടുക്കപ്പെടുന്ന സമയം എന്നതു അതികൃത്യത ആയ ഒരു സ്ഥിരരാശി അല്ല. മാറ്റങ്ങളും ചലനവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു രൂപമാണ് […]

. ഒരു നടനെന്ന നിലയില്‍ നിവിന്‍ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായിരിക്കും മൂത്തൊന്‍. നടി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവല്ലിൽ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ വേൾഡ് പ്രീമിയർ ആണ് ടൊറന്റോയിൽ വച്ച് നടന്നത്. മാത്രമല്ല മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മലയാള സിനിമാ ഉദ്ഘാടന ചിത്രമായി പ്രദര്ശിപ്പിച്ചത്. ആകസ്മികമായി സംഭവിച്ചതാണ് ഈ നേട്ടം എങ്കിലും രാജ്യത്തെ പ്രധാനപ്പെട്ട ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്ന് എന്ന […]

സിനിമയായാലും, നാടകമായാലും. ഒരു നടന്‍റെ അഭിനയമികവ് അളക്കുന്നതിന് ലോകവ്യാപകമായി ഉപയോഗിക്കുന്ന മാനദണ്ഡമാണ്, മാനസികവൈകല്യം ഉള്ള കഥാപാത്രങ്ങളെ ഇപ്രകാരം ആണ് ഒരു നടന്‍ കൈകാര്യം ചെയ്യുന്നതെന്ന്. മാനസികരോഗികളെ അവതരിപ്പിക്കുന്നത്‌ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് , ഓസ്കാര്‍ അവാര്‍ഡുകള്‍ തന്നെ ഇ ഒരു മാനദണ്ഡമാണ് പലപ്പോഴും അവാർഡ് നിർണയത്തിന് സ്വീകരിച്ചിരിക്കുന്നത്, മികച്ച നടനോ, നടിക്കോ ഉള്ള പുരസ്കാരങ്ങള്‍ മിക്കവാറും ലഭിക്കുക മാനസികവൈകല്യം ഉള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ക്ക് ആയിരിക്കും. താളവട്ടം – പോസ്റ്റ്‌ ട്രോമാറ്റിക്ക് സ്ട്രെസ്സ് ഡിസോര്‍ഡര്‍, ക്ലിനിക്കല്‍ ഡിപ്രേഷന്‍. തലവട്ടത്തിലെ […]

ഗിരീഷ് ഗംഗാധരൻ സൂപ്പെറാ ഗിരീഷ് ഗംഗാധരൻ സൂപ്പെറാ “ക്യാമറ കൊള്ളാം” എന്ന് സിനിമ കാണുമ്പോൾത്തന്നെ പറയിപ്പിക്കുന്നത് ക്യാമറ വർക്ക് സിനിമയുടെ ഭാഷ്യത്തിനും മുകളിലേക്ക് വരുമ്പോഴാണ്. ഇപ്പോൾ ഇറങ്ങി ചർച്ചചെയ്യപ്പെട്ട മിക്കസിനിമകളിലും സിനിമയുടെ കഥാപരിചരണത്തോട് ചേർന്നുപോകുന്ന ഛായാഗ്രഹണം തന്നെയായിരുന്നു. അങ്കമാലിയുടെ കലുഷിത സ്വഭാവവും തദ്ദേശീയമായ പ്രകൃതിയും അടയാളപ്പെടുത്തി. അദ്ദേഹത്തിന്റെ കഴിവിനെ വെറും വിഷ്വൽ ട്രീറ്റ് എന്ന് പറഞ്ഞു ഒതുക്കിയാൽ അതൊരു കുറവാകും. സിനിമയുടെ ഗതിവേഗവും സീനുകളുടെ താളവും ചിലപ്പോൾ നിശ്ചയിക്കുന്നതുതന്നെ ക്യാമറയാണ്. കവലയിൽ, തുറന്ന പ്രദേശത്ത്, ബാർ സ്റ്റെയർ […]

സാംസ്കാരിക അഭിവൃദ്ധിയുടെ കണക്കെടുപ്പ് എത്രകണ്ട് നടത്തിയാലും മനുഷ്യനും ഒരു മൃഗം തന്നെയാണ്, പോത്ത് നാലു കാലിലാണ് നമ്മൾ രണ്ടു കാലിലാണ് എന്ന വ്യത്യാസം മാത്രം. ഇ ഒരു വിഷയം ആണ് സിനിമയുടെ തിരക്കഥയ്ക്ക് ആധാരം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന എസ് ഹരീഷിന്റെ മാവോയിസ്ററ് എന്ന നോവലിനെ സംബന്ധിച്ച് അല്ലെങ്കിൽ അതിൽ നിന്നും പ്രെജോദനം ഉൾകൊണ്ട തിരക്കഥ എന്ന നിലയിൽ ജെല്ലിക്കെട്ട് എന്ന സിനിമയെ വിലയിരുത്തുമ്പോൾ അവർണ്ണനീയമായ ഒരു ദൃശ്യാനുഭവം എന്നല്ലാതെ മാറ്റുവാക്കുകൾ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ ടൈറ്റിൽ […]

ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ – സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും ബ്രിട്ടിഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്തതോടെ നിലച്ചുപോയ മാമാങ്കം ഇന്ന് പണ്ടെന്നോ നടന്നിരുന്ന ഒരു ചടങ്ങുമാത്രമായി അറിയപ്പെടുന്നു. കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന […]