അഞ്ചാം പാതിരയ്ക്ക് ശേഷം അടുത്ത ത്രില്ലറിന് സാക്ഷ്യം വഹിക്കാനൊരുങ്ങി മലയാളസിനിമ
റെറ്റ്കോൺ സിനിമാസ് തങ്ങളുടെ രണ്ടാമത്തെ നിർമ്മാണം ‘ഇരമ്പം’ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രശസ്ത താരങ്ങളായ പൃത്ഥ്വിരാജും വിജയ് സേതുപതിയും തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. ജീവൻ ബോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥ എഴുതിയിരിക്കുന്നതും ജീവൻ ബോസ് തന്നെയാണ്. ഹസീബ്സ് പ്രൊഡക്ഷൻ ഹൗസുമായി സഹകരിച്ച്, റെറ്റ്കോൺ സിനിമാസിന്റെ ബാനറിൽ തുഷാർ എസും ഹസീബ് മലബാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്ററിലെ തീവ്രതയും മറ്റും കാരണം […]