സുരൈ പോട്രുവിന് ശേഷം ശക്തമായ കഥാപാത്രവുമായി അപര്‍ണ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രിഥ്വിരാജ് പുറത്തിറക്കി, ഉല ഒരുക്കുന്നത്‌ തമിഴിലും മലയാളത്തിലും സൂപ്പര്‍ഹിറ്റ് ചിത്രം സുരൈ പോട്രുവിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും അപര്‍ണ ബാലമുരളി. അപര്‍ണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്-മലയാള ചിത്രം ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മലയാളികളുടെ പ്രിയതാരം പ്രിഥ്വിരാജ് ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. ‘കല്‍ക്കി’ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഉല’യ്ക്കുണ്ട്. പ്രവീണ്‍ പ്രഭാറാം സംവിധാനം ചെയ്യുന്ന […]

യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശ്

ഇന്ന് പെസഹ വ്യാഴം. ക്രിസ്തു ദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ത്യാഗത്തിന്റേയും സഹനത്തിന്റേയും വിശുദ്ധവാരാചരണം. അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍റെ ഓര്‍മപുതുക്കി എല്ലാ പള്ളികളിലും കാല്‍കഴുകല്‍ ശുശ്രൂഷയും ഇന്ന് നടക്കും. യേശു തന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ചിട്ട് ഏകദേശം മൂന്നു വർഷമായ സമയത്ത്‌, അവൻ തന്റെ ശിഷ്യന്മാരോട്, “നിങ്ങളോടൊപ്പം യെരൂശലേമിൽവച്ച് പെസഹ ആചരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും അവിടെ വച്ച് ഞാൻ കൊല്ലപ്പെടും“ എന്നും പറഞ്ഞു. ഈ രാത്രിയിൽ കോഴി […]

my dear Machans first look Poster

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന മൈ ഡിയര്‍ മച്ചാന്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ദുല്‍ഖര്‍ സല്‍മാന്‍ റിലീസ് ചെയ്തു. യുവതാരങ്ങളായ അഷ്ക്കര്‍ സൗദാന്‍, രാഹുല്‍ മാധവ്, ബാല, ആര്യന്‍, അബിന്‍ ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. വ്യത്യസ്തമായ സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. പ്രണയം, കോമഡി, ആക്ഷന്‍ […]

ഇത്തവണ “25th IFFK” യിൽ മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തീരഞ്ഞെടുക്കപ്പെട്ട സിനിമയാണ് അറ്റെൻഷൻ പ്ലീസ്, അറ്റെൻഷൻ പ്ലീസ് ടീസര്‍ ക്യുവിന്‍റെ ഒഫീഷല്‍ യൂടൂബ് ചാനനലൂടെ പുറത്തിറങ്ങി, 25th IFFK ല്‍ 12 തീയതി ആദ്യ പദര്‍ശനം നടക്കും. പേരുപോലെ തന്നെ ഇതൊരു അറിയിപ്പും, ഓർമപ്പെടുത്തലുമാണ്, 5 ചെറുപ്പക്കാരുടെ ജീവിതത്തിൽ സിനിമ എന്ന സ്വപ്നത്തിന്റെ സ്വാധീനവും, അതിന്റെ ഇടയിലെ കുഞ്ഞു കുഞ്ഞു വേർതിരിവുകൾ അവർക്കിടയിൽ വലിയൊരു ജാതിയ വേർതിരിവായി മാറുന്നതും , അതിനെ തുടർന്നുള്ള പ്രധിഷേധവുമാണ് […]

malayalam-thriller-movie

റെറ്റ്കോൺ സിനിമാസ് തങ്ങളുടെ രണ്ടാമത്തെ നിർമ്മാണം ‘ഇരമ്പം’ പ്രഖ്യാപിച്ചു. മലയാളം, തമിഴ്‌, തെലുങ്ക്‌ ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രശസ്ത താരങ്ങളായ പൃത്ഥ്വിരാജും വിജയ്‌ സേതുപതിയും തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക്ക്‌ പേജിലൂടെ റിലീസ് ചെയ്തിരുന്നു. ജീവൻ ബോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥ എഴുതിയിരിക്കുന്നതും ജീവൻ ബോസ് തന്നെയാണ്. ഹസീബ്സ് പ്രൊഡക്ഷൻ ഹൗസുമായി സഹകരിച്ച്, റെറ്റ്കോൺ സിനിമാസിന്റെ ബാനറിൽ തുഷാർ എസും ഹസീബ് മലബാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്ററിലെ തീവ്രതയും മറ്റും കാരണം […]

16 frames Motion pictures Production house

നിങൾ ഒരു സിനിമാ മോഹിയാണോ ആരെങ്കിലും നിങ്ങള്‍ ഒരു സിനിമാ പ്രാന്തനാണ് എന്ന് പറഞ്ഞിട്ടുണ്ടോ ഈ സിനിമാവട്ട് നിര്‍ത്തി വേറെ പണിക്കുപൊക്കൂടെ എന്ന് പറഞ്ഞിട്ടുണ്ടോ…. എന്തിനാ നല്ല ജോബ് കളഞ്ഞ് സിനിമയ്ക്ക് പുറകേ പോകുന്നത് എന്ന് ചോദിച്ചിട്ടുണ്ടോ…. അതെ നിങ്ങളുടെ സ്വപ്നം പൂവണിയാന്‍ ഞങ്ങള്‍ സഹായിക്കാം… സിനിമയില്‍ നിങ്ങളുടെ സ്വപ്നം എന്തുമായിക്കോട്ടെ ഞങ്ങള്‍ കൂടെ ഉണ്ട്. 16 ഫ്രെയിംസ് മോഷന്‍ പിക്ചേഴ്സ് 01.01.21,01.21എന്ന മാജിക്കല്‍ ഡേറ്റില്‍ തുടക്കം അരംഭിച്ചു. ദുബായിലും കേരളിത്തിലും നിന്നുമായി പ്രവര്‍ത്തനം ആരംഭിച്ച 16 […]

ഒരു മുത്തശ്ശി ഗദ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരം ആണ് രജനി ചാണ്ടി. ഇപ്പൊൾ താരം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ തരംഗമായികണ്ടിരിക്കുന്നത്ത്. ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർഥി കൂടി ആയിരുന്നു താരം. ഒരു മുത്തശ്ശി ഗദക്ക് ശേഷം താരത്തെ തേടി നിരവധി ചിത്രങ്ങൾ   ആതിരയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

honey-rose-slips-into-a-river

ഫോട്ടോഷൂട്ടിനിടെ തനിക്കുണ്ടായൊരു അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഹണി റോസ്.  ഫോട്ടോ ഷൂട്ടിനായി താരം പാറയിൽ ചവിട്ടി പുഴക്ക് അരികിലേക്ക് നീങ്ങുന്നതിനിടക്കാണ് കാലുവഴുതി വെള്ളത്തിലേക്ക് വീഴുന്നത്. ഇത് കണ്ട് എല്ലാവരും ‘ഹണി..ഹണി’…എന്ന് വിളിക്കുന്നതും മേക്കപ്പ് ആർട്ടിസ്റ്റ് പിടിച്ച് കയറ്റാൻ ശ്രെമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.അഘോഷ് വൈഷ്ണവം ആണ് ഫോട്ടോഗ്രാഫർ

Marakkar Arabhikadalinte Simham Relese Date 01

മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് തിയതി പ്രഖ്യാപിചിരിക്കുകയാണ് നിർമാതാക്കൾ. ദൃശ്യം 2 OTT പ്ലാറ്റ്‌ഫോം ആയ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത് ന്യൂ ഇയർ ദിനത്തിൽ മോഹൻലാൽ പ്രെഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഫിലിം ചേംബറും തിയറ്ററുടമകളും രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് മരക്കാര്‍ മാര്‍ച്ച് 26ന് തിയറ്ററിലെത്തുമെന്ന പ്രഖ്യാപനം. 2020 മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ച ചിത്രം കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് നീട്ടിവെയ്ക്കുകയായിരുന്നു. ജനുവരി 5 മുതൽ തീയറ്ററുകൾ തുറക്കുന്നതിനുള്ള […]

kathir-ananthi-upcoming-movie

പരിയേറും പരുമാള്‍ ഹിറ്റ് ജോ‍ഡികള്‍ കതിര്‍ – ആനന്ദി വീണ്ടും ഒന്നിക്കുന്നു കൂടെ കൈതിക്ക് ശേഷം നരേനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന തമിഴ് ചിത്രം അനൗൺസ് ചെയ്തു. സംവിധാനം ചെയ്യുന്നത് സാക്ക് ഹാരിസ്സ് ( Zac harriss) ആണ്. (AAAR ) എ എ എ ആര്‍ നിര്‍മ്മിക്കുന്ന ആദ്യ തമിഴ് ചിത്രം ആണ് ഇത്, അവരുടെ ആദ്യ മലയാള ചിത്രവും വരുംദിവസങ്ങളില്‍ അനൗന്‍സ് ചെയും. ഡ്രാമ-ത്രില്ലറായി ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം കേരളത്തിലും ചെന്നൈയിലുമായി ചിത്രീകരണം […]