മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് പ്രമുഖ സംവിധായകന്‍ മനോജ് കാന സംവിധാനം ചെയ്യുന്ന ‘ഖെദ്ദ’ എഴുപുന്നയില്‍ തുടങ്ങി. ആശാശരത്തും മകള്‍ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മയും മകളും ആദ്യമായിട്ടാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ഷൂട്ടിംഗിന് മുന്നോടിയായി നടന്ന പൂജാച്ചടങ്ങില്‍ എ.എം. ആരിഫ് എം.പി., തിരക്കഥാകൃത്ത് ജോണ്‍പോള്‍, […]

താരപുത്രിയാണ് ദിയ കൃഷ്ണ. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഡാന്‍സ് വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. സുഹൃത്ത് വൈഷ്ണവുമൊത്താണ് താരം വീഡിയോ ചെയ്തിരികുന്നത്. തമിഴ് പാട്ടിനാണ് താരങ്ങള്‍ ചുവട് വെച്ചിരിക്കുന്നത്. ഇതിനു മുമ്പും സോഷ്യല്‍ മീഡിയയിലൂടെ ഡാന്‍സ് വീഡിയോകള്‍ ദിയ പങ്കു വെച്ചിട്ടുണ്ട്. സുഹൃത്ത് വൈഷ്ണവുമൊത്തുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കു വെച്ചിട്ടുണ്ട്.

cuticura Movie Shoot Completed

എസ്തര്‍ ഗ്ലോബല്‍ എന്‍റര്‍‍‍‍ടൈയിംമെന്‍റ് ബാനറിൽ സോജന്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന രഞ്ജു രഞ്ജിമാരുടെ സംവിധാനത്തില്‍ കുട്ടിക്യൂറ സിനീമ ഷൂട്ടിംഗ് പൂര്‍ത്തിയായി. കുട്ടിക്കാലത്ത് വീട്ടില്‍ നിന്ന് ഒളിച്ചോടി എറണാകുളത്തെ ഒരു വീട്ടല്‍ അഭയം തേടിയെത്തുകയും ആ വീട്ടിലെ കുഞ്ഞുമായിയുള്ള സ്നേഹബന്ധവുമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.   രഞ്ജുവിന് പുറമേ ബിറ്റു തോമസ്, ഹണി ചന്ദന, ദിയ ബേബി, സമയ്റ, മാസ്റ്റര്‍ സച്ചു, സ്മിത സാമുവല്‍, സോജന്‍ വര്‍ഗ്ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ-രചന രഞ്ജു തന്നെയാണ് നിര്‍വ്വഹിക്കുന്നത്. തിരക്കഥ […]

Kathiravan Malayalam Video Song

അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സൻ നിർമ്മിക്കുന്ന ‘കതിരവൻ’ റിലീസ് ചെയ്തു. ഇംത്തിയാസ് അബൂബക്കർ സംവിധാനം നിർവഹിക്കുന്ന കതിരവനിൽ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ മരിയ വിൻസെന്റ്, സാഗർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന കതിരവന്റെ വരികളെഴുതിയിരിക്കുന്നത് അശ്വിൻ കൃഷ്ണയാണ്, സംഗീതം നൽകിയിരിക്കുന്നത് സിബു സുകുമാരനാണ്. ക്യാമറാമാൻ കെ പി നമ്പ്യാതിരിയുടെ ശിഷ്യനായ ഷണ്മുഖൻ എസ് വി യാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രുതി ശശിധരൻ, സിബു സുകുമാരൻ എന്നിവരാണ് ഗാനം […]

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗാന രചയിതാവാണ് മനു മഞ്ജിത്ത്. 2014 ഇൽ പുറത്തിറങ്ങിയ മിഥുൻ മാനുവൽ തോമസ് ചിത്രം ഓം ശാന്തി ഓശാനായിലൂടെയാണ് മനു മലയാള സിനിമ രംഗത്തേക്ക് എത്തുന്നത്. ആറുവർഷങ്ങൾക്കിപ്പുറം ഒത്തിരി നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച വ്യക്തിയാണ്.ഗോദയിലെ ആരോ നെഞ്ചിൽ, ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ തിരുവാവാണി രാവ് , ലൂക്കയിലെ ഒരേകണ്ണാൽ എന്നിവയാണ് മനുവിന്റെ സൂപ്പർഹിറ്റ് ഗാനങ്ങൾ . ഇപ്പോൾ ഗാനരചയിതാവിൽനിന്നും തിരക്കഥ കൃത്തിലേക്ക് എത്തി നീക്കുകയാണ് മനു. ടോവിനോ തോമസ് നായകനാവുന്ന ചിത്രം വരവിന്റെ […]

Vaanil Video Song

അവനീർ ടെക്നോളജിയുടെ ബാനറിൽ ഇർഷാദ് എം ഹസ്സൻ നിർമ്മിക്കുന്ന ‘വാനിൽ’ ഇന്ന് റിലീസ് ചെയ്തു. ഇംത്തിയാസ് അബൂബക്കർ സംവിധാനം നിർവഹിക്കുന്ന അമേയ മാത്യു, സാഗർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന വാനിലിന്റെ വരികളെഴുതിയിരിക്കുന്നത് ശ്യാം നെട്ടായിക്കോടത്തും, സംഗീതം നൽകിയിരിക്കുന്നത് പ്രകാശ് അലക്സുമാണ്. ക്യാമറാമാൻ കെ പി നമ്പ്യാതിരിയുടെ ശിഷ്യനായ ഷണ്മുഖൻ എസ് വി യാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ലാൽ കൃഷ്ണ, രുഷെയിൽ റോയി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോബി എം ജോസാണ് ചിത്രസംയോജനം. ആമയാർ, വണ്ടന്മേട് […]

Ethazhakaanu Nee Video Song

സജിൻ ചന്ദ്രൻ എഡിറ്റിംഗും സംവിധാനവും നിർവ്വഹിച്ച മ്യൂസിക്കൽ ഷോര്‍ട്ട് ഫിലിം ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവരുടെ പേജിലൂടെയാണ് പുറത്തിറക്കിയത്. അശ്വിന്‍ രഞ്ജു സംഗീതം നല്‍കി സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ അരുൺ രാജൻ ആണ് ഇതിലെ ഗാനം പാടിയിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് കാര്‍ത്തിക്ക്. പയ്യന്നൂര്‍ കോളേജിലും പരിസരത്തിലും ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ഷോര്‍ട്ട്ഫിലിമില്‍ ആതിര രാജ് നായികയായി എത്തുന്നു, കൂടാതെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ ശ്രദ്ധേയനായ ഉണ്ണി രാജ് പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മഞ്ജുഷ അരുണ്‍ നിര്‍മ്മിച്ച ഈ […]

Manju Peyyunnoru Kaalam

മോഹൻലാൽ, മമ്മൂട്ടി, നിവിൻ പോളി, അനു സിത്താര, അജു വർഗീസ്, ആന്റണി വർഗീസ്, ഗോപി സുന്ദർ എന്നീ ചലച്ചിത്ര പ്രവർത്തകർ അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ‘മഞ്ഞുപെയ്യും കാലം’ റിലീസ് ചെയ്തത്. അമൽ നീരദ് ഒരുക്കിയ കുള്ളന്റെ ഭാര്യയിലെ നായകൻ ജിനു ബെൻ, വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നന്ദു പൊതുവാൾ, ഡയാന ജോയ്, നന്ദന നായർ എന്നിവരാണ് മ്യൂസിക് വീഡിയോയിലെ പ്രധാന താരങ്ങൾ. അഞ്ചു സുന്ദരികളിലെ കുള്ളന്റെ ഭാര്യ എന്ന സിനിമയ്ക്ക് ശേഷം ജിനു ബെൻ […]

Mohabathin Attar

സംഗീത പ്രേമികളുടെ സ്വന്തം ‘അവുക്കാക്ക’യായ കോഴിക്കോട് അബൂബക്കർ ഈണം നൽകിയ പ്രശസ്ത മാപ്പിള പാട്ടായ മുഹബത്തിൻ അത്തറിന്റെ ദൃശ്യാവിഷ്‌കാരം പുറത്തിറങ്ങി . ബാപ്പു വെള്ളിപറമ്പ വരികൾ എഴുതിയ ഈ മാപ്പിള പാട്ട് ആലപിച്ചിരിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ട ഗായിക സിത്താര കൃഷ്ണകുമാറാണ്. അവനീർ ടെക്‌നോളജീയുടെ ബാനറിൽ ഇർഷാദ് എം ഹസൻ നിർമ്മിച്ച് ഇംത്തിയാസ് അബൂബക്കറാണ് ‘മുഹബത്തിൻ അത്തർ ‘ സംവിധാനം ചെയ്തിരിക്കുന്നത് . ക്യാമറാമാൻ കെ പി നമ്പ്യാതിരിയുടെ ശിഷ്യനായ ഷണ്മുഖൻ എസ് വിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നന്ദന […]

Oru Indian Prathikaaram Shortfilm

ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന ആക്രമിച്ചതും നമ്മുടെ രാഷ്ട്രത്തിനുവേണ്ടി ഭടന്മാന്‍ വീരമൃത്യുവരിച്ചതും തുടര്‍ന്ന് ചൈനയ്ക്ക് തക്കതായ മറുപടി ഇന്ത്യകൊടുക്കുന്നതുമായ വാര്‍ത്തകളാണ് ഇപ്പോള്‍ ഈ കൊറോണക്കാലത്തും നമ്മള്‍ ഏവരും ചര്‍ച്ചചെയ്യുന്നത്. ചൈനീസ് ഉത്പന്നങ്ങളും ടിക്ക് ടോക്ക് പോലുള്ള ചൈനീസ് ആപ്പുകളും നിരോധിച്ചും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്. ഈ ഒരു ഏറ്റുമുട്ടലില്‍ നാം ഓരോര്‍ത്തര്‍ക്കും എന്ത് ചെയ്യാന്‍ പറ്റും എന്ന് ഏറ്റവും ലളിതമായി കാണിച്ചു തരികയാണ് ‘ഇന്ത്യന്‍ പ്രതികാരം’ എന്ന കലാഭവന്‍ ഹനീഫ് അഭിനയിച്ച ഷോര്‍ട്ട്ഫിലിം. ചൈനീസ് ഉത്പന്നങ്ങള്‍ ഭഹിഷ്കരണത്തിലൂടെ നന്മയിൽ […]